Skip to main content

Posts

Featured

ട്രെസ് ലെച്ചെസ് മിൽക്ക് കേക്ക് അല്ലെങ്കിൽ മലായി കേക്ക്

മിൽക്ക് കേക്ക് അല്ലെങ്കിൽ ട്രെസ് ലെച്ചെസ് മിൽക്ക് കേക്ക് അതുമല്ലെങ്കിൽ മലായി കേക്ക് ഒരു പരമ്പരാഗത മെക്സിക്കൻ ഡെസ്സേർട്ട് ആണ്. വളരെ മൃദുലവും കഴിക്കാൻ അതിലേറെ രുചികരവുമാണ് ഈ കേക്ക്. ഈ കേക്ക് ഒറ്റ തവണ കഴിച്ചു കഴിഞ്ഞാൽ തന്നെ നിങ്ങൾ അതിന്റെ ആരാധകനാകും എന്ന കാര്യം ഉറപ്പാണ്. ഇപ്പോൾ ഈ കേക്ക് ലോകത്തെല്ലായിടത്തും ട്രെൻഡ് ആണ്. വിരുന്നുകൾക്കും പെരുന്നാൾ ക്രിസ്മസ് പോലുള്ള വിശേഷ ദിവസങ്ങളിലും ഈ കേക്ക് ഇന്ന് തരമാണ്. ആവശ്യമായ സാധനങ്ങൾ മുട്ട - 3 പഞ്ചസാര - 1/4 കപ്പ് വാനില എസ്സെൻസ് - 1 ടീ സ്പൂൺ മൈദ - 1/3 കപ്പ് ബേക്കിംഗ് പൗഡർ - 1 ടീ സ്പൂൺ പിസ്ത - അലങ്കാരത്തിന് റോസ് ദളങ്ങൾ - അലങ്കാരത്തിന് മലായ് തയ്യാറാക്കാൻ പാൽ - 1 കപ്പ് കണ്ടൻസ്ഡ് മിൽക്ക് (മിൽക്ക് മെയ്ഡ്) - 1 കപ്പ് ഫ്രഷ് ക്രീം / ഹെവി ക്രീം - 1 കപ്പ്‌ തയ്യാറാക്കുന്ന രീതി ഒരു പാത്രത്തിൽ 3 മുട്ട വെള്ള ചേർക്കുക. ഒരു ഇലക്ട്രിക് ബീറ്ററോ ഹാൻഡ് വിസ്‌ക്കോ ഉപയോഗിച്ച് ഇത് നന്നായി അടിക്കുക. ഇടയ്ക്കിടെ പഞ്ചസാര ചേർത്ത് അടിക്കുക. മുട്ട നന്നായി പതഞ്ഞു വന്നിട്ട് മുട്ടയുടെ മഞ്ഞക്കരു ഓരോന്നായി ചേർത്ത് വീണ്ടും അടിക്കുക. അതിനുശേഷം വാനില എസ്സെൻസ് ചേർത്ത് വീണ്ടും അടിക്കുക. അതിനുശ...

Latest Posts

റാഗി കേക്ക് - പോഷക സമ്പന്നമായൊരു കേക്ക് ഓവൻ ഇല്ലാതെ